പ്രളയക്കെടുതികൾക്ക് ശേഷം ഒരു തിരിച്ചുവരവിനൊരുങ്ങുന്ന നമ്മുടെ കേരളത്തിന് ശക്തി പകരുവാൻ ബഹ്‌റൈൻ കേരളീയ സമാജം നടത്തിയ 'ജീവനം' സന്ധ്യയിൽ സമാജത്തിലെ വിവിധ വിഭാഗങ്ങളിലെ കലാകാരന്മാരും സമാജം മെംബേർസ് അല്ലാത്തവരും സമൂഹ ചിത്ര ശില്പ രചനയും, കാവ്യ സന്ധ്യയും, ചെറു കഥാ വായനയും, മധുര ഗീതങ്ങളും, ഹൃസ്വ പ്രദർശനവും, പ്രളയത്തിൽ ജീവൻ വെടിഞ്ഞവർക്ക് സമൂഹ പ്രണാമവും നടന്നു.

No comments:
Post a Comment