നവജീവന്‍ ട്രസ്റ്റിന്റെ സാരഥി ശ്രീമാന്‍ ശ്രീ പി യു തോമസിന് സമാജത്തിന്‍റെ സാന്ത്വന സഹായം - Bahrain Keraleeya Samajam

Breaking

Monday, February 29, 2016

നവജീവന്‍ ട്രസ്റ്റിന്റെ സാരഥി ശ്രീമാന്‍ ശ്രീ പി യു തോമസിന് സമാജത്തിന്‍റെ സാന്ത്വന സഹായം

അയ്യായിരത്തിലധികം വിശക്കുന്നവര്‍ക്ക് ദിനംപ്രതി ഭക്ഷണം നല്‍കകയും നൂറുകണക്കിന് മാനസിക രോഗികള്‍ക്കും, മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കും, അശരണരായ കുഞ്ഞുങ്ങള്‍ക്കും തണലായി നില്‍ക്കുന്ന നവജീവന്‍ ട്രസ്റ്റിന്റെ സാരഥി ശ്രീമാന്‍ ശ്രീ പി യു തോമസിന് സമാജത്തിന്‍റെ സാന്ത്വന സഹായം. ഇന്നലെ 28 ഫെബ്രുവരി 2൦16 ന് വൈകീട്ട് സമാജത്തില്‍ വച്ച്നടന്ന ചടങ്ങില്‍ സമാജം ഭരണ സമിതി അംഗങ്ങളുടെ സാനിദ്ധ്യത്തില്‍ സമാജം പ്രസിഡന്റ്‌ വര്‍ഗീസ്‌ കാരക്കല്‍ 50000 രൂപ ശ്രീ പി യു തോമസിന് കൈമാറി

No comments:

Pages