പ്രിയ സമാജം കുടുംബാംഗങ്ങളെ,
ബഹറിൻ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തിൽ
ചർച്ച സംവരണവും സാമൂഹ്യ നീതിയും ,ഇന്ന് ,18- നവംമ്പർ 2015 ബുധൻ 7.30 pm. വിഷയാവതരണം PT .തോമാസ് ,സിറാജ് പള്ളിക്കര, പ്രസാദചന്ദ്രൻ ,രാജീ വ് ഏവൂർ.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിന്‍ കുമാറിനെ 39964087 വിളിക്കാവുന്നതാണ്.
No comments:
Post a Comment