ബഹ്‌റൈന്‍ കേരളീയ സമാജം ഭരതനാട്യ കച്ചേരി സംഘടിപ്പിക്കുന്നു - Bahrain Keraleeya Samajam

Breaking

Wednesday, October 28, 2015

ബഹ്‌റൈന്‍ കേരളീയ സമാജം ഭരതനാട്യ കച്ചേരി സംഘടിപ്പിക്കുന്നു

പ്രിയ സമാജം കുടുംബാംഗങ്ങളെ

ബഹ്‌റൈന്‍ കേരളീയ സമാജം ഭരതനാട്യ കച്ചേരി സംഘടിപ്പിക്കുന്നു 

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ഇതാദ്യമായി "കിസലയ” ഭരതനാട്യ കച്ചേരി അരങ്ങേറുന്നു. സമാജം നാദബ്രഹ്മം മ്യൂസിക്‌ ക്ലബ്ബാണ് ഈ നൃത്തസന്ധ്യക്ക് നേതൃത്വം നല്‍കുന്നത് . ഒക്ടോബര്‍ 29 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ഭരതനാട്യത്തിലെ എല്ലാ രസകൂട്ടുകളും ഒരുമിച്ചു ഒരേ വേദിയില്‍ കൂടാതെ ലൈവ് ഓര്‍ക്കസ്ട്രയും പരിപാടിക്ക് കൊഴുപ്പേകും. ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ ദ്രിശ്യ വിരുന്നു ആസ്വദിക്കുന്നതിന് എല്ലാ സമാജം കുടുംബാംഗങ്ങളെയും സമാജത്തിലേക്ക് ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം നാദബ്രഹ്മം മ്യൂസിക്‌ ക്ലബ്ബ് കണ്‍വീനര്‍ ജോസ് ഫ്രാന്‍സിസിനെ 39697600  വിളിക്കുക.


No comments:

Pages