ഫിലിം ക്ലബ്ബിന്റെ പ്രവർത്തന ഉത്ഖാടനം - Bahrain Keraleeya Samajam

Thursday, June 11, 2015

demo-image

ഫിലിം ക്ലബ്ബിന്റെ പ്രവർത്തന ഉത്ഖാടനം

ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ  വര്ഷത്തെ പ്രവർത്തന ഉത്ഖാടനം ജൂണ്‍ 11 വ്യാഴാഴ്ച വൈകിട്ട് 7.30 ന്  സമാജം ഡിജെ ഹാള്ളില്‍ പ്രശസ്ഥ സംവിധായകന്‍ മനോജ്‌ കാനായുടെ അമീബ എന്ന ചലച്ചിത്രത്തിന്റെ പ്രിവ്യൂ പ്രദ്ര്ശനത്തോട് കൂടി ഉദ്ഘാടനം ചെയ്യപെടുന്നു.  
ഏവർക്കും സ്വാഗതം 



Pages