നാടകം-ടിപ്പുവിന്റെ ആര്‍ച്ച - Bahrain Keraleeya Samajam

Breaking

Tuesday, May 29, 2012

നാടകം-ടിപ്പുവിന്റെ ആര്‍ച്ച

ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ "ടിപ്പുവിന്റെ ആര്‍ച്ച" എന്ന നാടകം അവതരിപ്പിക്കുന്നു. മെയ് 31 വ്യാഴാഴ്ച 8 മണിക്ക് സമാജം അംഗങ്ങള്‍ക്കും, ജൂണ്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കും സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും. രണ്ട് ദിവസങ്ങളിലായാണ് നാടകം അവതരിപ്പിക്കുന്നത്‌. പ്രമേയത്തിലും അവതരണത്തിലും ഒട്ടേറെ പുതുമകള്‍ ഉള്ള ഈ നാടകത്തിന്‍റെ ഹൃദ്യമായ ആസ്വാദനത്തിലേയ്ക്ക് താങ്കളെ സകുടുംബം ക്ഷണിക്കുന്നു. ജൂണ്‍ 1 വെള്ളിയാഴ്ചത്തെ അവതരണം കാണുവാന്‍ സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്‌.

Pages