വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിസ്മയ പ്രപഞചതീര്‍ത്ത
മലര്‍വാടി ജി . സി. സി . മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെയില്‍
സബ് ജുനിയര്‍ വിഭാഗത്തില്‍ 195 പോയിന്റുടെ രണ്ടാം സ്ഥാനം നേടിയ ബഹറിന്‍ ടിം അംഗങ്ങളായവരും
ബഹറിന്‍ കേരളിയ സമാജം മലയാളം പാഠശാലയിലെ 5 -ക്ലാസ്സ് വിദ്ധ്യാര്‍ഥി -ഹൃദയ് പ്രദീപ് ,
2 -ക്ലാസ്സ് വിദ്ധ്യാര്‍ഥിനിയായ സോനാ ഉണ്ണികൃഷ്ണനും സമാജം മലയാളം പാഠശാലയിലയുടെ
അഭിനന്ദനങ്ങള്‍ ...... പാഠശാലയുടെ ഉപഹാരം സമാജം പ്രസിഡന്റെ കുട്ടികള്‍ക്ക് നല്‍കി . പാഠശാല
പ്രവര്‍ത്തകരും സമാജം ഭരണ സമിതിയഗംങ്ങളും ചടങ്ങില്‍ പങ്കെടുത്തു

No comments:
Post a Comment