സമാജം ഇലക്ഷന്‍ 2012 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും  - Bahrain Keraleeya Samajam

Breaking

Saturday, May 19, 2012

സമാജം ഇലക്ഷന്‍ 2012 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും 

പ്രസിഡന്റ് :

ജയിംസ് കുടല്‍ :262 വോട്ട്
പി വി രാധാക്യഷ്ണ പിള്ള:832 വോട്ട്
അസാധു : 016 വോട്ട് 

പി വി രാധാക്യഷ്ണ പിള്ള  570 വോട്ടിന്‌ വിജയിച്ചു 

വൈസ് പ്രസിഡന്റ്:


വി.കെ. പവിത്രന്‍ :817 വോട്ട്
രാധാക്യഷ്ണന്‍ തെരുവത്ത് : 276 വോട്ട്
അസാധു : 017 വോട്ട് 

വി.കെ. പവിത്രന്‍ 541 വോട്ടിന്‌ വിജയിച്ചു

ജനറല്‍ സെക്രട്ടറി

ആഷ്ലി ജോര്‍ജ് : 812 വോട്ട്
സതീഷ് മുതലയില്‍ : 286 വോട്ട്
അസാധു : 012 വോട്ട് 

ആഷ്ലി ജോര്‍ജ് 526 വോട്ടിന്‌ വിജയിച്ചു

അസ്സി: സെക്രട്ടറി

ഫ്രാന്‍സിസ് കൈതാരത്ത് :791 വോട്ട്
കെ.സി. ഫിലിപ്പ്:300 വോട്ട്
അസാധു : 019 വോട്ട് 

ഫ്രാന്‍സിസ് കൈതാരത്ത് 491  വോട്ടിന്‌ വിജയിച്ചു

ട്രഷറാര്‍

ഐ.നിസാമുദ്ദീന്‍ :260 വോട്ട്
സതീന്ദ്രന്‍ കൂടത്തില്‍:835 വോട്ട്
അസാധു : 015 വോട്ട് 

സതീന്ദ്രന്‍ കൂടത്തില്‍ 575 വോട്ടിന്‌ വിജയിച്ചു

കലാവിഭാഗം സെക്രട്ടറി

ബാബു ബാലക്യഷണന്‍: 297 വോട്ട്
മനോഹരന്‍ പാവറട്ടി : 808 വോട്ട്
അസാധു : 05 വോട്ട് 

മനോഹരന്‍ പാവറട്ടി  511വോട്ടിന്‌ വിജയിച്ചു

ലൈബ്രറേറിയന്‍.

എ.സി.എ. ബക്കര്‍:776 വോട്ട്
ടി.കെ.സുനില്‍കുമാര്‍: 324 വോട്ട്
അസാധു : 10 വോട്ട് 

എ.സി.എ. ബക്കര്‍ 452 വോട്ടിന്‌ വിജയിച്ചു

മെബര്‍ഷിപ്പ് സെക്രട്ടറി

ജയന്‍ എസ്. നായര്‍: 847 വോട്ട്
യു.കെ.അനില്‍കുമാര്‍ :252 വോട്ട്
അസാധു : 6 വോട്ട് 

ജയന്‍ എസ്. നായര്‍ 595  വോട്ടിന്‌ വിജയിച്ചു

കായിക വിഭാഗം സെക്രട്ടറി

സതീഷ് ഗോപിനാഥന്‍: 827 വോട്ട്
ഷിജു ജോണ്‍:268 വോട്ട്
അസാധു : 15 വോട്ട്

സന്തോഷ് ഗോപിനാഥന്‍ 559 വോട്ടിന്‌ വിജയിച്ചു



സാഹിത്യ വിഭാഗം സെക്രട്ടറി

ദാമു കോറോത്ത്: 333 വോട്ട്
മുരളീധര്‍ തമ്പാന്‍: 757 വോട്ട്
അസാധു : 20 വോട്ട്

മുരളീധര്‍ തമ്പാന്‍ 424 വോട്ടിന്‌ വിജയിച്ചു

ഇന്റ്ണല്‍ ഓഡിറ്റര്‍

ബി.ഐ. രാജീവ്: 252 വോട്ട്
ഒ.എം. അനില്‍കുമാര്‍ : 855 വോട്ട്
അസാധു : 3 വോട്ട്


ഒ.എം. അനില്‍കുമാര്‍ 603 വോട്ടിന്‌ വിജയിച്ചു

No comments:

Pages