കേരളീയ സമാജം: പുതിയ കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും - Bahrain Keraleeya Samajam

Breaking

Wednesday, May 23, 2012

കേരളീയ സമാജം: പുതിയ കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും. പഴയ കമ്മിറ്റിയില്‍നിന്ന് രേഖകള്‍ ഏറ്റുവാങ്ങുന്ന ചടങ്ങ് ഇന്ന് രാത്രി 9.15ന് സമാജം ഹാളില്‍ നടക്കും

No comments:

Pages