ബഹ്റൈന്‍ കേരളീയ സമാജം ടോസ്റ്റ് മാസ്റ്റേര്‍സ്് åക്ലബ്ബും ബികെഎസ് സ്കൂള്‍ ഒഫ് ഡ്രാമയും സംയുക്തമായി സംഘടിപ്പിക്കുന്നåകുട്ടികളുടെ åഇംഗ്ലീഷ് നാടക മത്സരത്തിന്å ജനുവരി മൂന്നാം വാരം തുടക്കമാകും. പോയ വര്‍ഷം “ഡ്രമാറ്റിക്” എന്ന പേരില്‍ ആദ്യമായി സംഘടിപ്പിച്ച ഈ നാടക സംരംഭം വിവിധ സ്കൂളുകളുടെ പങ്കാളിത്തം കൊണ്ട്å ശ്രദ്ധനേടുകയുംå കലാലയങ്ങളില്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും പുത്തന്‍ ഉണര്‍വ് നല്‍കുവാനും കാരണമായി. മികച്ച അവതരണം, രണ്ടാമത്തെ അവതരണം, സംവിധാനം, നടന്‍, നടി എന്നീ ഇനങ്ങളില്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കുന്ന മത്സരത്തില്‍ 18 വയസില്‍ താഴെ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ് . നാടക
രചനയും സംവിധാനവും മുതിര്‍ന്നവര്‍ക്ക് നിര്‍വ്വഹിക്കാം. åജനുവരി 17 മുതല്‍ 20 വരെ നടക്കുന്ന മത്സരത്തിലെ നാടക സംഘാംഗങ്ങള്‍ക്കായിå നാളെ(വ്യാഴാഴ്ച) രാത്രി ഏഴിന് വിനോദ് സോമന്‍ ലഘുനാടകം, അവതരണം, സംവിധാനം,åഅഭിനയം, പ്രകാശ നിയന്ത്രണം, സംഗീത സന്നിവേശം തുടങ്ങിയå നാടകവിഷയങ്ങളേയുംåസങ്കേതങ്ങളേയും കുറിച്ച്åå പരിശീലനം നല്‍കും.
ജനുവരി 14 രാത്രി എട്ടിന് “ശബ്ദനിയന്ത്രണത്തിന്റെ സാദ്ധ്യതകള്‍ പ്രസംഗകലയിലും നാടകാഭിനയത്തിലും” എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാലയ്ക്കും രൂപം കൊടുത്തിട്ടുണ്ട്å. വിവരങ്ങള്‍ക്ക്: മനോഹരന്‍åപാവറട്ടിå(39848091), åഇ. കെ പ്രദീപ്å(39267801).
Saturday, January 7, 2012

Tags
# സമാജം ഭരണ സമിതി 2011
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2011
Tags:
സമാജം ഭരണ സമിതി 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment