ബഹ്റൈന്‍ ദേശീയദിനം: വിവിധ പരിപാടികളുമായി കേരളീയ സമാജം - Bahrain Keraleeya Samajam

Breaking

Sunday, December 11, 2011

ബഹ്റൈന്‍ ദേശീയദിനം: വിവിധ പരിപാടികളുമായി കേരളീയ സമാജം

ബഹ്റൈന്‍ കേരളീയ സമാജം ബഹ്റൈന്‍ ദേശീയ ദിനം 16, 17 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഭക്ഷണശാലകള്‍, ഗെയിമുകള്‍, വസ്ത്രശാലകള്‍ തുടങ്ങിയവയുടെ മേള, കമ്പവലി, കബഡി, ബാസ്കറ്റ്ബോള്‍, നൃത്ത പരിപാടികള്‍, ഫാഷന്‍ ഷോ, കരോക്കെ സംഗീതം തുടങ്ങിയവയുണ്ടാകും. 17ന് ബികെഎസ് ടേസ്റ്റ് ഹണ്ട് കുക്കറി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ നടക്കും. വൈകിട്ട് ഏഴിനു നടക്കുന്ന ഫൈനലില്‍ ലക്ഷ്മി നായര്‍ വിധികര്‍ത്താവാകും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാര്‍ഷിക നാടകോല്‍സവം 11ന് ആരംഭിക്കും.

No comments:

Pages