സമാജം ഇലക്ഷന്‍ 2011 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും - Bahrain Keraleeya Samajam

Breaking

Friday, May 6, 2011

സമാജം ഇലക്ഷന്‍ 2011 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും


പ്രസിഡന്റ് :

പി വി രാധാക്യഷ്ണ പിള്ള- 684 വോട്ട്
സാം ശമുവേല്‍- 76 വോട്ട്
അസാധു : 001 വോട്ട്

പി വി രാധാക്യഷ്ണ പിള്ള 608 വോട്ടിന്‌ വിജയിച്ചു

വൈസ് പ്രസിഡന്റ്:
അബ്ദുറഹ്മാന്‍

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു


ജനറല്‍ സെക്രട്ടറി
വര്‍ഗീസ് കാരക്കല്‍ - 676 വോട്ട്
സാബു സ്കറിയ- 79 വോട്ട്
അസാധു : 007 വോട്ട്

വര്‍ഗീസ് കാരക്കല്‍ 597 വോട്ടിന്‌ വിജയിച്ചു

അസ്സി: സെക്രട്ടറി
സന്തോഷ് ബാബു

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു


ട്രഷറാര്‍
കെ എസ് സജുകുമാര്‍

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കലാവിഭാഗം സെക്രട്ടറി
മനോഹരന്‍ പാവര്‍ട്ടി- 571 വോട്ട്
വിനയചന്ദ്രന്‍ നായര്‍ -185 വോട്ട്

മനോഹരന്‍ പാവര്‍ട്ടി 386 വോട്ടിന്‌ വിജയിച്ചു

ലൈബ്രറേറിയന്‍.
മുരളീധര തമ്പാന്‍

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മെബര്‍ഷിപ്പ് സെക്രട്ടറി
മോഹന പ്രസാദ്

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കായിക വിഭാഗം സെക്രട്ടറി
ഒ.എം. അനില്‍കുമാര്‍

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

സാഹിത്യ വിഭാഗം സെക്രട്ടറി
ബിനോജ് മാത്യു

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഇന്റ്ണല്‍ ഓഡിറ്റര്‍
ഫ്രാന്‍സിസ് കൈതാരത്ത്

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

No comments:

Pages