ഇന്ന് അന്തരിച്ച പ്രമുഖ സിനിമാ, നാടക നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന മുരളിക്ക് ആദരാഞ്ജലികള്‍..
Thursday, August 6, 2009
മുരളിക്ക് ആദരാഞ്ജലികള്‍
Tags
# 2009
# ആദരാഞ്ജലികള്‍
Share This
About ബഹറിന്‍ കേരളീയ സമാജം
ആദരാഞ്ജലികള്‍
Tags:
2009,
ആദരാഞ്ജലികള്‍
Subscribe to:
Post Comments (Atom)
3 comments:
കരുത്തനായ ഒരു നടനായിരുന്നു എല്ലാ അര്‍ത്ഥത്തിലും മുരളി. ഒരു തികഞ്ഞ കലാകാരന്, മനുഷ്യസ്നേഹി. വെള്ളിത്തിരയിലും നാടക രംഗത്തും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഉയര്‍ന്നു നില്ക്കുന്നു മനസ്സു നിറയെ. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം കലാകേരളത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്.
അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.
സിനിമാ രംഗത്തും നാടക രംഗത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അനശ്വരനായ ആ കലാകാരന് ആദരാഞ്ജലികൾ..
ആദരാഞ്ജലികള്‍....
Post a Comment