മുരളിയുടെ നിര്യാണത്തില്‍ അനുശോചനം - Bahrain Keraleeya Samajam

Breaking

Saturday, August 8, 2009

മുരളിയുടെ നിര്യാണത്തില്‍ അനുശോചനം

പ്രശസ്‌ത സിനിമാ, നാടക നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന ഭരത് മുരളിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്‍ട് ബഹറിന്‍ കേരളീയ സമാജം ഇന്ന് രാത്രി 8.30 ന്‍ (08.08.2009) സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ അനുസ്മരണയോഗം നടത്തുന്നു. ഏവരും സംബന്ധിക്കണം എന്ന് സമാജം ആക്ടിങ്ങ് ജനറന്‍ സെക്രട്ടറീ എം കെ സിറാജുദീന്‍ അറിയിച്ചു

1 comment:

ചെലക്കാണ്ട് പോടാ said...

ഈ വിയോഗം അസഹനീയം...

Pages