നീതു ജനാര്‍ദ്ധനന് ആശംസകള്‍ - Bahrain Keraleeya Samajam

Tuesday, August 4, 2009

demo-image

നീതു ജനാര്‍ദ്ധനന് ആശംസകള്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച രാജ്യാന്തര യുവജനേത്സവത്തില്‍ കലാതിലക പട്ടം നേടിയ നീതു ജനാര്‍ദ്ധനന് ആശംസകള്‍. സമാജം ബാലകലേത്സവത്തിലുള് പ്പെടെ നിരവധി സമാനങ്ങള്‍ നേടിയിട്ടുള്ള നീതു ,സമാജം വൈസ് പ്രസിഡന്റ് ശ്രീ കെ ജനാര്‍ദ്ധനന്റെ മകളാണ്‌

Pages