പാണകാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം - Bahrain Keraleeya Samajam

Sunday, August 2, 2009

demo-image

പാണകാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണകാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്‍ട് ബഹറിന്‍ കേരളീയ സമാജം ഇന്ന് രാത്രി 8.30 ന്‍ (02.08.2009) സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ അനുസ്മരണയോഗം നടത്തുന്നു. ഏവരും സംബന്ധിക്കണം എന്ന് സമാജം ജനറന്‍ സെക്രട്ടറീ അറിയിച്ചു

Pages