ഇന്ത്യ ഇരുളും വെളിച്ചവും ചര്ച്ച സദസ്സ് ബഹ്‌റൈൻ കേരളിയ സമാജം സാഹിത്യവേദി ചര്ച്ച സദസ്സ് സംഘടിപ്പിക്കുന്നു പ്രശസ്ത ചരിത്ര അധ്യാപകനും , എഴുത്തുകാരനുമായ പി. ഹരിന്ദ്ര നാഥ് മുഖ്യപ്രഭാഷണം നടത്തുന്നു , അന്നേ ദിവസം ഇദ്ദേഹം എഴുതിയ "ഇന്ത്യ ഇരുളും വെളിച്ചവും" പുസ്തക പരിചയവും ,ഫെബ്രുവരി 3 ചൊവ്വാ എല്ലാവരും പങ്കെടുക്കുവാൻ അഭ്യര്‍ത്ഥിക്കുന്നു. |
Sunday, February 1, 2015
ബഹ്‌റൈൻ കേരളിയ സമാജം സാഹിത്യവേദി -ചര്ച്ച സദസ്സ്
Tags
# സമാജം ഭരണ സമിതി 2015
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2015
Tags:
സമാജം ഭരണ സമിതി 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment