"പൂക്കളമത്സരം 2012 " - Bahrain Keraleeya Samajam

Breaking

Sunday, August 12, 2012

"പൂക്കളമത്സരം 2012 "

"പൂക്കളമത്സരം 2012 " ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍റെ ഭാഗമായി ആഗസ്റ്റ്‌ 20 തിങ്കളാഴ്ച 10 രാവിലെ 1 മണിമുതല്‍ മണി വരെ. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും,സ്ഥാപനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഏവര്‍ക്കും സ്വാഗതം

No comments:

Pages