കേരളീയ സമാജം തിരഞ്ഞെടുപ്പ് 2010 - Bahrain Keraleeya Samajam

Breaking

Friday, February 5, 2010

കേരളീയ സമാജം തിരഞ്ഞെടുപ്പ് 2010

കേരളീയ സമാജം തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 30ന്‌ അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായി. പത്ത് സീറ്റുകളിലേക്ക് 49 നാമനിര്‍ദേശ പത്രികകളാണ്‌ ലഭിച്ചത്. ഇന്‍റ്റേണല്‍ ഓഡിറ്റര്‍ സ്ഥാനത്തേക്ക് മൂന്ന് പേര്‍ പത്രിക നല്‍കി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഏഴാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേരും , ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്ചുപേരും പത്രിക നല്കി. വൈസ് പ്രസിഡന്റ്-എട്ട്, അസ്സി: സെക്രട്ടറി-നാല്, ട്രഷററര്‍ -നാല്, എന്റര്‍റ്റെയിന്മെന്റ് വിഭാഗം സെക്രട്ടറി: ആറ് , ലൈബ്രറിയന്‍ : നാല്, മെമ്പര്‍ഷിപ്പ് സെക്രട്ടറി: ആറ്, ഇന്‍ഡേര്‍ ഗൈയിംസ് സെക്രട്ടറി- മൂന്ന്, ലിറ്റററി വിങ്ങ് സെക്രട്ടറി: മൂന്ന് എന്നിങ്ങനെയാണ്‌ മറ്റു സ്ഥാനങ്ങളിലേക്ക് ലഭിച്ച പത്രികകള്‍ .

No comments:

Pages