ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം -09 - Bahrain Keraleeya Samajam

Breaking

Monday, February 8, 2010

ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം -09

ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം -09

2010 ഫെബ്രുവരി 11 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക്
കക്കനാടന്‍ , ബിജു പി ബാലക്യഷ്ണന്‍ , ദേവസേന എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു.

മുഖ്യാതിഥികള്‍ : പി സുരേന്ദ്രന്‍ , ബിജു നെട്ടാറ
ന്യത്ത പരിപാടികള്‍
സാംസ്കാരിക സമ്മേളനം
ഡോക്യുമെന്ററി പ്രദര്‍ശനം
കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍
സംവിധാനം : ബിജു നെട്ടാറ, നിര്‍മ്മാണം : പി എ. സമദ്

No comments:

Pages