പുരുഷ, വനിത വാക്കിങ്ങ് റൈസും , ചെസ്സ് ടൂര്‍ണ്ണമെന്റും - Bahrain Keraleeya Samajam

Breaking

Friday, October 30, 2009

പുരുഷ, വനിത വാക്കിങ്ങ് റൈസും , ചെസ്സ് ടൂര്‍ണ്ണമെന്റും

ബഹറിന്‍ കേരളീയ സമാജം ഇന്‍ഡോര്‍ ഗെയിംസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തില്‍ നവംബര്‍ 6 വെള്ളിയാഴ്ച്ച വൈകിട്ട് 3 മണി മുതല്‍ പുരുഷ, വനിത വാക്കിങ്ങ് റൈസും , രാത്രി 8 മണീ മുതല്‍ കുട്ടികള്‍ക്കായി ചെസ്സ് ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ സമാജം ഓഫീസുമായി ബന്ധപ്പെടുക

No comments:

Pages