ഷട്ടില്‍ ബാറ്റ്മിന്റന്‍ കോച്ചിങ്ങ് ക്ലാസ് - Bahrain Keraleeya Samajam

Breaking

Wednesday, October 7, 2009

ഷട്ടില്‍ ബാറ്റ്മിന്റന്‍ കോച്ചിങ്ങ് ക്ലാസ്

ബഹറിന്‍ കേരളീയ സമാജം കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 10-10-2008 മുതല്‍ ഷട്ടില്‍ ബാറ്റ്മിന്റന്‍ കോച്ചിങ്ങ് ക്ലാസ് നടത്തുന്നു. വൈകിട്ട് 8.30 മുതല്‍ 10 മണി വരെയാണ്‌ ക്ലാസ് . പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ സമാജം ഓഫിസുമായി ബന്ധപ്പെടുക

No comments:

Pages