പപ്പന്‍ ചിനന്തനയെ ആദരിച്ചു - Bahrain Keraleeya Samajam

Breaking

Friday, October 30, 2009

പപ്പന്‍ ചിനന്തനയെ ആദരിച്ചു

നാടകാഭിനയ ജീവിതത്തില്‍ 40 വര്‍ഷം പിന്നിട്ട പപ്പന്‍ ചിനന്തനയെ ആദരിക്കുന്നതിനായി ബഹറീന്‍ കേരളീയ സമാജം സംഘടിപ്പിച്ച ചടങ്ങില്‍ മാത്യഭൂമി ഡയറക്ടര്‍ പി വി ഗംഗാദരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു, തുടര്‍ ന്ന് വിവിധ കലാപരിപാടികളും ശ്രീ മോഹന്‍ രാജ് സംവിധാനം ചെയ്ത ഗോദോയെകാത്ത്’ എന്ന നാടകവും അരങ്ങേറി.

No comments:

Pages