Bahrain Keraleeya Samajam

Breaking

Tuesday, January 10, 2012

പി.വി.രാധാക്യഷ്ണ പിള്ളയ്ക്ക് പ്രവാസി ഭാരതീയ സമ്മാന്‍

8:24 AM 0
ജയ്പൂര്‍: പ്രവാസി ഭാരതീയ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റും ബഹ്റൈന്‍ വൈദ്യുതി മന്ത്രാലയത്തില്‍ സീനിയര്‍ ഇല...
Read more »

Saturday, January 7, 2012

ബികെഎസ് ക്വിസ് 13ന്

4:15 PM 0
ബഹ്റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മലയാള സിനിമയെ ആധാരമാക്കി 13നു ’വെള്ളിത്തിര ക്വിസ് നടത്തുന്നു. മലയാള സിനിമയുടെ ആരംഭം...
Read more »

കയ്യക്ഷര മല്‍സര വിജയികള്‍

4:14 PM 0
ബഹ്റൈന്‍ കേരളീയ സമാജം മലയാളം പാഠശാല സംഘടിപ്പിക്കുന്ന മധുരം മലയാളം ഭാഷാ സാഹിത്യ മല്‍സരങ്ങളുടെ ഭാഗമായി നടത്തിയ കയ്യക്ഷര മല്‍സര വിജയികളെ പ്രഖ്യ...
Read more »

നാടക ശില്‍പശാല

4:13 PM 0
ബഹ്റൈന്‍ കേരളീയ സമാജം ടോസ്റ്റ് മാസ്റ്റേര്‍സ്് åക്ലബ്ബും ബികെഎസ് സ്കൂള്‍ ഒഫ് ഡ്രാമയും സംയുക്തമായി സംഘടിപ്പിക്കുന്നåകുട്ടികളുടെ åഇംഗ്ലീഷ് നാടക...
Read more »

Friday, January 6, 2012

ഇംഗിഷ് നാടക മല്‍സരം 17 മുതല്‍

12:16 PM 0
ബഹ്റൈന്‍ കേരളീയ സമാജം ടോസ്റ്റ് മാസ്റ്റേഴ്സ് åക്ളബ്ബും ബികെഎസ് സ്കൂള്‍ ഓഫ് ഡ്രാമയും ചേര്‍ന്നു 17 മുതല്‍ 20 വരെ കുട്ടികളുടെå ഇംഗിഷ് നാടകമല്‍സര...
Read more »

Thursday, December 29, 2011

‘മധുരം മലയാളം’ മത്സരങ്ങള്‍ക്ക് നാളെ തുടക്കം

8:32 AM 0
ബഹ്റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭാഷാ, സാഹിത്യ മത്സരപരിപാടിയായ ‘മധുരം മലയാളം’ മത്സരങ്ങള്‍ക്ക് വെള്...
Read more »

Wednesday, December 21, 2011

മധുരം മലയാളം മത്സരം

4:27 PM 0
ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ’മധുരം മലയാളം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, വായന, കയ്യക്ഷരം, പദപരിചയം, പ്ര...
Read more »

Pages