ആധുനിക മലയാള കവിതയുടെ ജനകീയ സംവേദന പരമ്പര്യത്തിൽ നിന്നുകൊണ്ട് ഒരേ സമയം കവിതയെ ജനപ്രിയവും ജനകീയവുമാക്കിയ കവി പ്രൊഫസർ.വി.മധുസൂദനനായർ എത്തുന്നു. വിജയദശമി ദിനത്തിൽ. 2018 ഒക്ടോബർ 19 വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിൽ
No comments:
Post a Comment