ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം മൂന്നാം ദിവസം-പായസമേള - Bahrain Keraleeya Samajam

Breaking

Sunday, September 11, 2016

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം മൂന്നാം ദിവസം-പായസമേള

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം -2016.മൂന്നാം ദിവസം പായസമേള- മുപ്പതോളം പേർ പങ്കെടുത്തു ഒന്നാം സ്ഥാനം ശ്രീമതി.സിജി ബിനു,രണ്ടാം ശ്രീ വിജയ് ,മൂന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു ശ്രീമതി രാജലക്ഷ്മി വിജയും ,ശ്രീമതി ഉമാ ഉദയനും വിജയികൾക്ക് അനുമോദനങ്ങൾ

No comments:

Pages