ബി കെ എസ് ഫോട്ടോഗ്രാഫി ക്ലബ്ബ് ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിക്കുന്നു
ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിക്കുന്നു.ജനുവരി 22 മുതല്‍ ഫെബ്രുവരി 7 വരെയാണ് ക്ലാസുകള്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോസഫ് ലാസറാണ് ശില്പശാലക്ക് നേതൃത്വം നല്‍കുന്നത് .തുടക്കക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും ഒരു പോലെ പ്രയോജനമായ രീതിയിലുള്ള ക്ലാസുകള്‍ ആയിരിക്കും ശില്‍പ്പശാലയില്‍ ഉണ്ടാവുക. മുന്‍ കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും ശില്പ ശാലയില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സോജന്‍ വി (37793066) സുനില്‍ ഓണംകുളം (39060607) അശോക് മാത്യു ( 39961626) എന്നിവരെ വിളിക്കാവുന്ന
Sunday, January 18, 2015
ബി കെ എസ് ഫോട്ടോഗ്രാഫി ക്ലബ്ബ് ഫോട്ടോഗ്രാഫി ശില്പശാല
Tags
# സമാജം ഭരണ സമിതി 2015
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2015
Tags:
സമാജം ഭരണ സമിതി 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment