ബികെ എസ്-ഡി സി അന്താരാഷ്ട്ര പുസ്തകോത്സവം - Bahrain Keraleeya Samajam

Breaking

Tuesday, January 13, 2015

ബികെ എസ്-ഡി സി അന്താരാഷ്ട്ര പുസ്തകോത്സവം

ബികെ എസ്-ഡി സി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഇന്നു വൈകിട്ട് 8 മണിയ്ക്ക് ഡിജെ ഹാളിൽ മുഖ്യ അതിഥി ഡോ. ടെറി ഓ 'ബ്രെയിൻ നടത്തുന്ന "Relearning the 3 R’s” എന്ന വിഷയത്തിൽ പ്രഭാഷണം ഉണ്ടായിരിയ്ക്കുന്നതാണ്. തുടർന്ന് ഡോ. ടെറിയുമായി മുഖാമുഖം പരിപാടിയും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത​ ക്വിസ് അവതാരകനും, മോട്ടിവേഷണൽ സ്പീക്കറുമായ​ ഡോ. ടെറി ഏതാണ് 190 ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ചടങ്ങിലേയ്ക്ക് ഏവരേയും ക്ഷണിയ്ക്കുന്നു

No comments:

Pages