ബഹ്‌റൈൻ കേരളി യ സമാജം അംഗവും സാഹിത്യ വേദി പ്രവര്ത്തകയും എഴുത്തുകാരിയുമായ ശ്രിദേവി മേനോന്റെ രണ്ടാമത്തെ കഥാസമഹാരമായ
സൈബര് യുഗത്തിലെ ദേവദാസി -എന്ന പുസ്തകം നാളെ ( ജനുവരി 4 ഞായറാഴ്ച ) സമാജത്തിൽവച്ച് വൈകിട്ട് 8 മണിക്ക് സാഹിത്യ വേദിയുടെ നേതൃ ത്വ ത്തിൽ പ്രകാശനം ചെയ്യുന്നു.
എല്ലാവരും കൂടി ചെരുവാനും പങ്കാളികളാകുവാനും അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment