ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സാഹിത് യസംഗമം എന്ന പേരില്‍ ഏകദിന ക്യാമ്പ് സംഘടി പ്പിക്കുന്നു
കലാ സാഹിത്യസംഗമം
(ഏകദിന ക്യാമ്പ്)
എഴുത്തും വരയും
അരങ്ങും സാഹിത്യവും ,
ആനുകാലികങ്ങളിലെ രചനകള
സ്വന്തം കഥ -കവിത അവതരണം
വായനക്കാര് എഴുത്തുകാര് കലാകാരന്മാര് പങ്കെടുക്കുന്നു
ഡിസംബർ 12 വെള്ളിയാഴ്ച്ച രാവി ലെ 10 മണി വൈകീട്ട് 4 മണി വരെ.
എല്ലാ എഴുത്തുകാരും അക്ഷരസ്നേഹികളെയു ം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബാജിഓടം വേലി (39258308 ) വിളിക്കാവുന് നതാണ്.
No comments:
Post a Comment