ബഹ്‍റൈൻ കേരളീയ സമാജം,സാഹിത്യവേദി യുടെ ആഭി മുഖ്യത്തില്‍ ഇന്ന് നവംബർ 8- ശനിയാഴ്ച രാത്രി 8 മണിക്ക് എഴുത്തും
ആവിഷ്ക്കാര സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ ചര്ച്ച സദസ്സ് സംഘടിപ്പിക്കുന്നു
മാധ്യമ പ്രവർത്തകർ സാഹിത്യ പ്രവർത്തകർ , എഴുത്തുകാർ എന്നിവര് പങ്കെടുത്തു സംസാരിക്കുന്നു
എല്ലാ അക്ഷര
സ്നേഹികളും പങ്കെടുക്കണമെന്ന് അഭ്യര് ത്ഥിക്കുന്നു
No comments:
Post a Comment