ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലായ് 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് സമാജം ഹാളിലാണ് പരിപാടി.
ബഷീർ കഥകളായ പ്രേമലേഖനത്തിന്റെ കഥാപ്രസംഗ ആവിഷ്ക്കാരവും , പൂവമ്പഴത്തിന്റെ നാടക ആവിഷ്ക്കാരവും സംഘഗാനവും കാവ്യാലാപനവും ലഘു ചിത്രീകരണവും അനുസ്മരണത്തിന്റെ ഭാഗമായി അവതരിപ്പിക്കും.
ബഷീറിന്റെ തൂലികാസ്പർശം നിറയുന്ന ഈ അസുലഭ സായാഹ്നത്തിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

"ഇമ്മിണി ബല്യ എഴുത്തുകൾ"
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് "ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു.
മലയാളം പാഠശാലയിലെ നൂറോളം കുട്ടികളാണ് അനുസ്മരണത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. ബഷീർ കഥകളായ പ്രേമലേഖനത്തിന്റെ കഥാപ്രസംഗ ആവിഷ്ക്കാരം, പൂവൻ പഴത്തിന്റെ നാടക ആവിഷ്ക്കാരം , സംഘഗാനം, കാവ്യാലാപനം , ലഘു ചിത്രീകരണം എന്നീ പരിപാടികളാണ് കുട്ടികൾ അവതരിപ്പിക്കുന്നത്.
മലയാളം പാഠശാലയിലെ നൂറോളം കുട്ടികളാണ് അനുസ്മരണത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. ബഷീർ കഥകളായ പ്രേമലേഖനത്തിന്റെ കഥാപ്രസംഗ ആവിഷ്ക്കാരം, പൂവൻ പഴത്തിന്റെ നാടക ആവിഷ്ക്കാരം , സംഘഗാനം, കാവ്യാ
ബഷീറിനെക്കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും ഒപ്പം അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്നതിനും സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ എല്ലാ അംഗങ്ങളും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.
കവിത : കുരീപ്പുഴയുടെ അമ്മ മലയാളം
· സംഘഗാനം : ഒ എൻ വി യുടെ എന്റെ മലയാളം
· നാടകം : പൂവമ്പഴം
· ചിത്രീകരണം : സുൽത്താന്റെ അവകാശികൾ
· കഥാ പ്രസംഗം : പ്രേമ ലേഖനം
....................................................................................
സമാജം സാഹിത്യ വിഭാഗം
No comments:
Post a Comment