കേരളീയ സമാജത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി - Bahrain Keraleeya Samajam

Tuesday, January 22, 2013

demo-image

കേരളീയ സമാജത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി

കേരളീയ സമാജത്തില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഈമാസം 25ന് മുമ്പ് നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നവര്‍ക്ക് മത്സരിക്കാം. ഫെബ്രുവരി ഏഴാണ് പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി. പിന്നീട് അന്തിമ സ്ഥാനാര്‍ഥി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും ജനറല്‍ ബോഡി തീയതി പ്രഖ്യാപിക്കുകയുമാണ് നടപടി ക്രമം.

Pages