സമാജം വിഷു ആഘോഷങ്ങള്‍ 20 ന് - Bahrain Keraleeya Samajam

Tuesday, April 17, 2012

demo-image

സമാജം വിഷു ആഘോഷങ്ങള്‍ 20 ന്

വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും സ്നേഹ സന്ദേശവുമായ് എത്തിയ ഈസ്റ്ററും സമ്യദ്ധിയുടെയും സന്തോഷത്തിന്റെയും കണിക്കാഴ്ചയൊരുക്കി വിഷുവും ബഹ്റൈന്‍ കേരളീയ സമാജം സംയുക്തമായി ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ സമാജം ഓഡിറ്റോറിയത്തില്‍ നടക്കൂന്ന പരിപാടിയില്‍ കലാവിഭാഗം ഒരുക്കുന്ന വിഷുക്കണി, ഗാനമേള, ന്യത്തന്യത്യങ്ങള്‍, നാടകം തുടങ്ങിയ നിരവധി കലാപരിപാടികള്‍ അരങ്ങേറും.

വിവരങ്ങള്‍ക്ക്: åമനോഹരന്‍( 39848091 ).

Pages