ബഹറിന്‍ കേരളീയ സമാജം ഇലക്ഷന്‍ നടപടികള്‍ക്ക് തുടക്കമായി - Bahrain Keraleeya Samajam

Monday, January 25, 2010

demo-image

ബഹറിന്‍ കേരളീയ സമാജം ഇലക്ഷന്‍ നടപടികള്‍ക്ക് തുടക്കമായി

ബഹറിന്‍ കേരളീയ സമാജം ഇലക്ഷന്‍ നടപടികള്‍ക്ക് തുടക്കമായി. മാര്‍ച്ച് 19ന്‍്‌ ജനറല്‍ ബോഡി യോഗം നടത്താന്‍ എക്സിക്യൂട്ടിവ് കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമൂഹീക വികസന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാന്‍ അന്നുതന്നെ തിരഞ്ഞെടുപ്പ് നടക്കും.നാമനിദ്ദേശ പ്ത്രികസമര്‍പ്പിക്കാനുള്ള അവസാന തീയതീ ഈ മാസം 30 ആണ്‌ എന്ന് റിട്ടേണിംഗ് ഓഫീസര്‍ ജോണ്‍ ഐപ്പ് പറഞ്ഞു.പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്‌.നേരത്തെ ഈ മാസം 25 ആയിരുന്നു പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതി.പൊതു താല്‍പര്യ പ്രകാരമാണ്‌ തീയതി നീട്ടിയതെന്ന് ജോണ്‍ ഐപ്പ് പറഞ്ഞു

Pages