ബി കെ എസ് നാടകമത്സരം -2009 - Bahrain Keraleeya Samajam

Breaking

Sunday, January 3, 2010

ബി കെ എസ് നാടകമത്സരം -2009

ബഹറിന്‍ കേരളീയ സമാജം ഡ്രാമാ ക്ലബിന്റെ ആഭിമൂഖ്യത്തില്‍ ഈ മാസം മൂന്നാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന നാടകമത്സരം ചില സാങ്കേതിക കാരണങ്ങളാല്‍ ആറാം തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു

No comments:

Pages