പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം - Bahrain Keraleeya Samajam

Monday, March 23, 2009

demo-image

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

ബഹറിന്‍ കേരളീയ സമാജത്തിന്റ് മുന്‍ പ്രസിഡന്റ് സി ആര്‍ നബ്യാരുടെ യാത്രായപ്പ് സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്നു 8.00 pm ന്‌ സമാജം ആഡിറ്റോറിയത്തില്‍ നടക്കും എന്ന് ജനറല്‍ സെക്രട്ടറി മധു മാധവന്‍ അറിയിച്ചു

Pages