കഥകളിയിലെ ഉൾച്ചേരലുകൾ എന്ന വിഷയത്തിൽ സംഭാഷണം നടത്തി - Bahrain Keraleeya Samajam

Breaking

Thursday, October 19, 2017

കഥകളിയിലെ ഉൾച്ചേരലുകൾ എന്ന വിഷയത്തിൽ സംഭാഷണം നടത്തി

ബഹറിൻ കേരളീയ സമാജം ലൈബ്രറി സംഘടിപ്പിച്ച പരിപാടിയില്‍ ഡോ .ശശിധരൻ ക്ലാരിയുടെ കഥകളിയിലെ ഉൾച്ചേരലുകൾ എന്ന വിഷയത്തിൽ സംഭാഷണം നടത്തി ,കൂടാതെ അദ്ദേഹം രചിച്ച മൂന്നു പുസ്തകങ്ങൾ സമാജത്തിന്റെ പുസ്തക ശേഖരണത്തിലേക്കു സംഭാവന ചെയ്തു .ചടങ്ങിൽ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള അദ്ദേഹത്തെ മൊമെന്റോ നൽകി ആദരിച്ചു . സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് വിശദമായ മറുപടിയും നൽകി.

No comments:

Pages