അനുശോജന യോഗം സംഘടിപ്പിച്ചു - Bahrain Keraleeya Samajam

Breaking

Thursday, October 19, 2017

അനുശോജന യോഗം സംഘടിപ്പിച്ചു

അന്തരിച്ച സമാജം അംഗം രാമചന്ദ്രന്‍ പിള്ളയോടുള്ള ആധാര സൂചകമായി സമാജം ഇന്നലെ 18 ഒക്ടോബര്‍ 2017 ന് രാത്രി 8 മണിക്ക് സമാജം ബാബുരാജന്‍ ഹാളില്‍ അനുശോജന യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള ,ജനറല്‍സെക്രട്ടറി എന്‍ കെ വീരമണി തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.


No comments:

Pages