ബഹറിൻ കേരളീയ സമാജം സാഹിത്യഅവാർഡ് ശ്രീ പ്രഭാ വർമ്മക്ക് മലയാളത്തിന്റെ സാഹിത്യകാരൻ ശ്രീ.ടി.പദ്മനാഭൻ സമാജം ഡയമണ്ട് ജൂബിലി ഹാളിൽനിറഞ്ഞ സദസ്സിനു മുൻപിൽ വച്ച് പുരസ്‌ക്കാരവും പ്രശംസാ പത്രവും കൈമാറി.
പ്രഥമ ലാറി ബേക്കര്‍ അവാർഡ് ആർക്കിറ്റെക്ട് പദ്മശ്രി ജി .ശങ്കറിന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ശ്രീ.ടി.പദ്മനാഭൻ സമ്മാനിച്ചു . ശ്രീ ടി. പത്മനാഭന്റെ " ഒടുവിലത്തെ പാട്ട് " എന്ന ചെറുകഥയ്ക്കു പ്രൊഫസർ ഗോപിനാഥും സംഘവും, സമാജം കുടുംബത്തിലെ കുട്ടികളെ ഉൾപ്പെടുത്തി ഒരുക്കിയ മന്ത്രിക ആവിഷ്ക്കാരവും ശ്രദ്ധേയമായി
No comments:
Post a Comment