റേഡിയോ നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും - Bahrain Keraleeya Samajam

Sunday, November 19, 2017

demo-image

റേഡിയോ നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ - വോയിസ് ഓഫ് കേരള 1152 എ എം റേഡിയോ നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും 2017 നവംബർ 23 നു ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നു.പ്രശസ്ത സിനിമ നാടക പ്രവർത്തകൻ ശ്രീ അലിയാർ ആക്ടിങ് ട്രെയിനർ ശ്രീ മുരളി മേനോൻ എന്നിവർ പങ്കെടുക്കുന്നു. 
മൈക്രോ ഡ്രാമ ഫെസ്റ്റിവൽ 24 വെള്ളിയാഴ്ച രാവിലെ 10 മുതൽ സമാജത്തിൽ വച്ച് നടക്കും. 
പ്രശസ്ത ട്രൈനർ ശ്രീ മുരളി മേനോൻ നയിക്കുന്ന ആക്ടിങ് വര്‍ക്ക്ഷോപ്പ് നവംബർ 25,26 & 27 തീയതികളിൽ ,രജിസ്ട്രേഷന് സമാജം ഓഫിസുമായി ബന്ധപ്പെടുക.

23794838_1477171512359923_5508187853186158759_n

23722337_1477171502359924_3366913887808407885_n

Pages