Dear Member,
BKS CINEMA CLUB WEEKLY MOVIE SHOW
CINEMA PARADISO - SEPTEMBER 16TH WEDNESDAY | 7:30 PM | BKS YOUSUF ALI HALL
1988 ൽ ഇറങ്ങിയ
സിനിമ പാരദിസൊ എന്ന സിനിമയുടെ കഥ പറയുന്ന ഹൃദയഹാരിയായ ഈ ഇറ്റാലിയന്‍ ചിത്രം ലോകപ്രശസ്തമാണ്. മികച്ച വിദേശ ചിത്രത്തിനുള്ള അക്കാഡമി അവാര്‍ഡ് ഈ ചിത്രത്തിന് ലഭിച്ചു.
ആല്‍ഫടോറിന്റെയും ടോട്ടോയുംടെയും കഥ പറയുന്ന ഈ ചിത്രം സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് ഒരാവേശം ആവും എന്ന് തീര്‍ച്ച.
ഈ വരുന്ന ബുധനാഴ്ച സെപ്റ്റംബർ
16
ന് BKS പ്രതിവാര ചലച്ചിത്ര പ്രദര്ശനത്തിന്റെ ഭാഗമായി നിങ്ങള്ക്ക് മുന്നില് കൊണ്ട് വരുന്നു സിനിമ പാരദിസൊ, കൃത്യം 7:30 ന് BKS യുസുഫ് അലി ഹാളിൽ .
എല്ലാം സിനിമ പ്രേമികള്‍ക്കും സ്വാഗതം
No comments:
Post a Comment