ear Member,
BKS CINEMA CLUB WEEKLY MOVIE SHOW
SAIVAM - SEPTEMBER 30TH (WED) - 7:30PM - BKS YOUSUF ALI HALL
ഒരു കോഴിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടൊരു സിനിമ. സൈവം.
എ എല്‍ വിജയാണ് സംവിധാനം.നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം ഏറ്റു പാടുന്ന ആവര്‍ത്തനത്തിലും നിരാശയല്ല സൈവം.
പരിചിത പരിസരത്തിലും എങ്ങനെ വത്യസ്ഥമായി കഥ പറയാം എന്ന്സൈവം പഠിപ്പിക്കുമ്പോള്‍ കാണുന്നവരുടെ മനസ്സ് നിറയും തീര്‍ച്ച.ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ വിക്രമിനോടൊപ്പം തകര്‍ത്തഭിനയിച്ച ബേബി സാറയും അവള്‍ വളര്‍ത്തുന്ന കോഴിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സൈവം. നാസറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാസറിനെയും സാറയെക്കൂടാതെയും സൈവത്തിലഭിനയിക്കുന്ന ബാക്കിയുള്ള കഥാപാത്രങ്ങളെല്ലാം തന്നെ പുതുമുഖങ്ങളാണ്. ചിത്രത്തില്‍ നാസറിന്റെ മകന്‍ ലുത്‌ഫുദ്ദീനും അഭിനയിക്കുന്നുണ്ട്. വിജയുടെ തന്നെ കഥയ്‌ക്ക് ക്യാമറ ചലിപ്പിക്കുന്നത് മുന്‍ ചിത്രങ്ങളിലെല്ലാം കൂടെയുണ്ടായിരുന്ന പ്രശസ്‌ത ക്യാമറാമാന്‍ നിരവ് ഷായാണ്. നിര്‍മാണം എ എല്‍ അഴകപ്പന്‍, സംഗീതം ജി വി പ്രകാശ്.

ഈ ചിത്രത്തിലെ അഴകേ.. എന്ന ഗാനത്തിനാണ് ഉത്തര ഉണ്ണികൃഷണന്‍ എട്ടാം വയസ്സില്‍ ദേശീയ അവാര്‍ഡിന്റെ ശോഭയില്‍ നിറയുകയാണ്.
No comments:
Post a Comment