ബഹറിന്‍ കേരളീയ സമാജം കേരള പിറവി ദിനാഘോഷം - Bahrain Keraleeya Samajam

Breaking

Monday, October 27, 2014

ബഹറിന്‍ കേരളീയ സമാജം കേരള പിറവി ദിനാഘോഷം

ബഹ്‌റൈന്‍ കേരളീയ സമാജം മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ പ്രവാശ്യവും വളരെ വിപുലമായ രീതിയില്‍ വിവിധ പരിപാടികളോടെ നവംബര്‍ 1 ശനിയാഴ്ച 8 മണിക്ക്   കേരള പിറവി ദിനം ആഘോഷിക്കുന്നു . വിവിധ തരത്തിലുള്ള നൃത്ത നൃത്യങ്ങള്‍ ,കവിതാലാപനം ,സംഘഗാനങ്ങള്‍ എന്നിവ കേരള പിറവി ദിനഘോഷത്ത്തിനു കൊഴുപ്പേകും. 

No comments:

Pages