ലോക പരിസ്ഥിതിദിനാചരണം നടത്തുന്നു - Bahrain Keraleeya Samajam

Breaking

Tuesday, June 3, 2014

ലോക പരിസ്ഥിതിദിനാചരണം നടത്തുന്നു

സമാജം സാഹിത്യ വേദി ലോക പരിസ്ഥിതിദിനാചരണം നടത്തുന്നു അതിന്റെ ഭാഗമായി കുട്ടികള്‍കായി - അടിക്കുറിപ്പ് മത്സരം പോസ്റ്റര്‍ ഡിസൈന് മത്സരം നടത്തിയതിന്റെ സമ്മാന വിതരണം, പരിസ്ഥിതി ചർച്ചകൾ , കവിതാലാ പനം , വൃക്ഷതൈ നടൽ , തെങ്ങിന് തൈ നടൽ തുട ങ്ങിയ പരിപാടികൾ ജൂണ്‍ 4 ബുധനാഴ് ച്ച വൈകീട്ട് 8 മുതല്‍ സമാജത്തിൽ നടത്തുന്നു എല്ലാവരും പങ്കെടുക്കുക. കുട്ടികൾ ഓരോ വൃക്ഷതൈകൽ കൊണ്ടുവരിക തെങ്ങിൻ തൈ നടൽ കൂടുതല്‍ വിവരങ്ങള്ക്ക് വിളിക്കുക Jose Antony 32330239.

No comments:

Pages