ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇദംപ്രദമമായി,വിപുലമായിതന്നെ വായനാദിനം നടത്തുന്നു,സമാജം കുടുംബാംഗങ്ങളായ സാഹിത്യ പ്രതിഭകളെ ആദരിക്കുക കൂടി ചെയ്തുകൊണ്ടും,അന്യം നിന്ന് പോകുന്ന നമ്മുടെ അക്ഷര ശ്ലോക സദസ്സും സംഘടിപ്പിക്കുന്നു.ജൂണ്‍19 2013 ബുധനാഴ്ച രാത്രി 8 മണിക്കാണ് പരിപാടി.എല്ലാവരെയും സ്വാഗതം ചെയ്യുന്നു
No comments:
Post a Comment