അശ്വമേധം: കെപിഎസി ലളിതയെ ആദരിച്ചു - Bahrain Keraleeya Samajam

Saturday, March 10, 2012

demo-image

അശ്വമേധം: കെപിഎസി ലളിതയെ ആദരിച്ചു

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ’അശ്വമേധം എന്ന നാടകത്തിന്റെ അവതരണ ചടങ്ങില്‍ കെപിസിസി ലളിതയെ ആദരിച്ചു. സമാജത്തിന്റെ ഉപഹാരം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍ നല്‍കി. സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ മറ്റു സമാജം ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു

Asvamedam photos

Pages