ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നുരാത്രി എട്ടിനു സമാജം ഓഡിറ്റോറിയത്തില്‍ കാവ്യസന്ധ്യ സംഘടിപ്പിക്കുന്നു. ചടങ്ങില്‍ സലാം കേച്ചേരി, ബാലചന്ദ്രന്‍ കൊന്നക്കാട്, ടി.എസ്. നദീര്‍, എം.കെ. നമ്പ്യാര്‍, ബാബു താമരശേരി എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് പി.ടി. തോമസ്, വിനോദ് നാരായണന്‍ എന്നിവര്‍ കവിതകളെ വിലയിരുത്തും
Sunday, August 14, 2011

കാവ്യസന്ധ്യഇന്ന്
Subscribe to:
Post Comments (Atom)
No comments:
Post a Comment