കേരളീയ സമാജം സിനിമ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ആറ് ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ് 10ന് വൈകീട്ട് 3.30ന് നടന്നു. സംവിധായകന്‍ ബ്ലെസിയായിരുന്നു ആദ്യ പ്രദര്‍ശനത്തിലെ മുഖ്യാതിഥി. എലോണ്‍, ഹാജ, സമാന്തരം, കാമിലാസ്, കഫീന്‍, പുനര്‍ജനി എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അബ്ദുല്‍ ജലീല്‍, പ്രവീണ്‍ നായര്‍, മനേക്ഷ് വി തോമസ്, ബാജി ഓടംവേലി, ഹരീഷ് മേനോന്‍, ജയേഷ് പിള്ള എന്നിവരാണ് സംവിധായകര്‍.
Saturday, November 20, 2010

ആറ് ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം
Tags
# വിഡിയോ ദൃശ്യം
# സമാജം ഭരണ സമിതി 2010
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment