ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രസംഗവേദിയുടെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകിട്ട് എട്ട് മണിമുതല്‍ എം.എം. രാമചന്ദ്രന്‍ ഹാളിലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു എം. സതീഷ് (360455442), കണ്‍വീനര്‍ സന്തോഷ് ബാബു(39818426) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Sunday, November 21, 2010
കേരളീയ സമാജം പ്രസംഗവേദിയുടെ രണ്ടാം ഘട്ടം ഇന്നുമുതല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment